പനമരം: 2024 – 25 അധ്യയന വർഷത്തെ ത്രിദിന എസ് പി സി ഓണ ക്യാമ്പ് പനമരം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം മാനന്തവാടി DYSP അബ്ദുൾ കരീം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെടി സുബൈർ, പനമരം SHO ദാമോദരൻ, പ്രിൻസിപ്പാൾ രമേഷ്കുമാർ കെ, ഹെഡ്മിസ്ട്രസ് ഷീജ ജയിംസ് , സിനി കെയു , നൗഫൽ KT,രേഖ കെ ,നവാസ് ടി, എന്നിവർ പങ്കെടുത്തു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്