തൊണ്ടർനാട്: തൊണ്ടർനാട് സ്വദേശിനിയായ യുവതി തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചു. കുന്നേരി പുത്തൻപുരയിൽ പരേ തനായ മനോഹരന്റെയും തങ്കമണിയുടേയും മകൾ അമൃത പി. മനോഹരൻ (30) ആണ് തൃശ്ശൂരിൽ വെച്ചുണ്ടായ വാഹന അപക ടത്തിൽ മരണപ്പെട്ടത്. സ്‌കൂട്ടറിൽ സഞ്ചരിക്കവെ കഴിഞ്ഞ 17നാ യിരുന്നു അപകടം. തുടർന്ന് സാരമായ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാ യിരുന്നു മരണം. തൃശൂർ സ്വദേശി എംസി പ്രസാദാണ് ഭർത്താവ്. അമ്പിളി ഏക സഹോദരിയാണ്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്