മാനന്തവാടി :ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സംഘാടനത്തിനായി പയ്യമ്പള്ളി സെൻറ് കാതറിൻസ് ഹയർസെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ച പോഗ്രാം കമ്മിറ്റി ഓഫീസ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു എ.ഇ.ഒ മുരളീധരൻ എ.കെ ,ബി പി സി സുരേഷ് കെ .കെ സംഘാടകസമിതി ജനറൽ കൺവീനർ എം എ മാത്യു വൈസ് പ്രിൻസിപ്പൽ ഫിലിപ്പ് ജോസഫ് പ്രോഗ്രാം കൺവീനർ രാകേഷ് ഇ എം എന്നിവർ സംസാരിച്ചു

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.