തരുവണ:വയനാട് ലോക്സഭ എൽ.ഡി. എഫ് സ്ഥാനാർഥി സത്യൻ മൊകേരിയെ വിജയിപ്പിക്കുന്നതിനുവേണ്ടി എൽ.ഡി.എഫ്
പൊരുന്നന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു.
ജനതാദൾ എസ് നേതാവ് ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.
സിപിഐഎം ഏരിയ സെക്രട്ടറി എ. ജോണി ഉദ്ഘാടനം ചെയ്തു.
കെ. വി രാജൻ, നിസാർ പീച്ചംകോഡ്
(സിപിഐ)രവീന്ദ്രൻ വി. കെ (ആർ.ജെ.ഡി), കെ.സി.കെ നജുമുദ്ധീൻ,സുധി രാധാകൃഷ്ണൻ, സീനത്ത് വൈശ്യൻ,സി. ജി പ്രത്യുഷ്,കെ രാമചന്ദ്രൻ, മുഹമ്മദ്ലി കെ, സീതി കെ തുടങ്ങിയവർ സംസാരിച്ചു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ