എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജനുവരി 16 നു നടത്താന്‍ നിശ്ചയിച്ചിരുന്ന ലാബ് ടെക്നീഷ്യന്‍, ഒ. പി ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫ് തസ്തികകളിലേക്കുള്ള അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ മാറ്റി.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്