ജിവിഎച്ച്എസ്എസ് അമ്പലവയല്‍ സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററിലെ ലാബുകളിലേക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ദര്‍ഘാസുകള്‍ ഉള്ളടക്കം ചെയ്തിട്ടുള്ള കവറിനു പുറത്ത് ‘സ്‌കില്‍ ഡെവലപ്മെന്റ് സെന്ററിലെ ലാബുകളിലേക്കുള്ള ഫര്‍ണിച്ചറുകള്‍’ എന്ന് രേഖപ്പെടുത്തണം. പ്രിന്‍സിപ്പല്‍, ജിവിഎച്ച്എസ്എസ് അമ്പലവയല്‍ പി ഒ. അമ്പലവയല്‍, വയനാട് ജില്ല, പിന്‍ 673593 എന്ന മേല്‍വിലാസത്തില്‍ നിശ്ചിത സമയപരിതിക്കുള്ളില്‍ ലഭ്യമാക്കേണ്ടതാണ്. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 രാവിലെ 10. ഫോണ്‍: 9446158139

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ,







