സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ മുറിച്ചുമാറ്റിയ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജ് ഗ്രൗണ്ട് നവീകരണത്തിന് തടസ്സം നിന്നിരുന്ന മരങ്ങള്‍ ജനുവരി 23 ന് രാവിലെ 11 ന് ലേലം ചെയ്യും. 1000 രൂപ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ 04936 204569

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക