ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഡോണ്‍ബോസ്‌കോ കോളേജില്‍ ഫെബ്രുവരി രണ്ടിന് പ്രയുക്തി തൊഴില്‍മേള സംഘടിപ്പിക്കുന്നു. സുല്‍ത്താന്‍ ബത്തേരി ഡോണ്‍ബോക്‌സോ കോളെജില്‍ നടക്കുന്ന തൊഴില്‍ മേള ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മേളയില്‍ ഇരുപതിലധികം പ്രമുഖ കമ്പനികളുടെ തൊഴിലവസരങ്ങള്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/BcTYvleLubFdVS3n7 ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 04936-202534, 04936-221149.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്
വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്