തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡില്‍ ആശാവര്‍ക്കറെ നിയമിക്കുന്നു.
പത്താം ക്ലാസ്സ് യോഗ്യതയുള്ള 25-45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം.
വാര്‍ഡിലുള്ളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുള്ളവര്‍ ജനുവരി 30 ന് രാവിലെ 10 ന് യോഗത്യ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04935 250758

കർഷക ദിനാചാരണം സംഘടിപ്പിച്ചു
ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.