
56 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ 26 കാരൻറെ ശിക്ഷ പരിഗണിക്കുന്നത് ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച കോടതി
ഇരുപത്താറുകാൻ തന്നെക്കാള്‍ പ്രായമുള്ള ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി തെളിവെടുപ്പ് ആരംഭിച്ചു.കാരക്കോണം ത്രേസ്യാപുരം ശാഖാ നിവാസില്‍ ഫിലോമിനയുടെ മകള്‍