വയനാട് മെഡിക്കല്‍ കോളേജ് കാത്ത് ലാബില്‍ സീനിയര്‍ സക്രബ് നഴ്സ് ഒഴിവിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ഫെബ്രുവരി 5 ന് രാവിലെ 10 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. രണ്ട് ഒഴിവുളാണുള്ളത്. കേരള നഴ്സ് മിഡ്വൈഫ്സ് കൗണ്‍സില്‍ രജിസട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്ക്രബ് നഴ്സായി മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അസ്സല് യോഗ്യത സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ 04935 240264

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം