ഇനി ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കും പണം കിട്ടിത്തുടങ്ങും

സോഷ്യല്‍ മീഡിയ ഇപ്പോള്‍ വലിയ തോതില്‍ പണം നല്‍കുന്ന ഒരു പ്ലാറ്റ്ഫോമായി മാറിയിട്ടുണ്ട് വെറുതെ ഫോണില്‍ കുത്തിയിരിക്കുകയാണ് ഇനി ആർക്കും പറയാൻ സാധിക്കില്ല ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്ക് പോലും ഇപ്പോള്‍ പണം ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത് എങ്ങനെയാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്ക് പണം ലഭിക്കുന്നത് ഫെയ്സ്ബുക്കിലൂടെ ഇപ്പോള്‍ വരുമാനം നേടുവാനുള്ള സാധ്യതയാണ് മുൻപില്‍ കാണാവുന്നത്. ഇതിന് പ്രത്യേകിച്ച്‌ നിയമങ്ങള്‍ ഒന്നും തന്നെയില്ല.

അതെ എങ്ങനെയാണെന്ന് നോക്കാം…

എങ്ങനെയാണ് ഫേസ്ബുക്ക് വരുമാനം നല്‍കുന്നത്..?

ഫെയ്സ്ബുക്കിലെ അക്കൗണ്ട് ആദ്യം തന്നെ പ്രൊഫഷണല്‍ മോഡിലേക്ക് മാറ്റുക എന്നതാണ്. തുടർന്ന് നമ്മുടെ മോണിറ്റൈസേഷൻ ഓണ്‍ ആക്കണം അപ്പോള്‍ സ്റ്റാർ സബ്സ്ക്രൈബ് തുടങ്ങിയ ഒരുപാട് ഓപ്ഷനുകള്‍ നമുക്ക് ലഭിക്കും. ഇതുവഴി നമുക്ക് പണം സ്വന്തമാക്കാൻ സാധിക്കും..

എന്തെങ്കിലും നിബന്ധനകള്‍ ഉണ്ടോ…

അക്കൗണ്ട് എപ്പോഴും എൻഗേജിംഗ് ആയിരിക്കുക എന്നത് മാത്രമാണ് ഒരു നിബന്ധന അപ്പോള്‍ മാത്രമാണ് കമന്റുകളും ലൈക്കുകളും കിട്ടുകയുള്ളൂ കമന്റ് ലൈക് ഷെയർ എന്നിവ വഴി ബോണസ്സുകള്‍ ലഭിക്കുകയാണ് ചെയ്യുന്നത്. ഇത് ഡോളറിലാണ് ലഭിക്കുന്നത് പേജിന്റെ പെർഫോമൻസ് അനുസരിച്ച്‌ ആയിരിക്കും ബോണസ് ലഭിക്കുന്നത് ഇതുവഴി കൂടുതല്‍ പോസ്റ്റുകള്‍ ഇടുകയും കൂടുതല്‍ പണം സ്വന്തമാക്കുകയും ഒക്കെ ചെയ്യാൻ സാധിക്കും. യൂട്യൂബിലെ പോലെ നാലായിരം വാച്ചവറോ മറ്റു നിബന്ധനകളോ ഒന്നും തന്നെ ഇവിടെയില്ല ആർക്കുവേണമെങ്കിലും ഇതിന് അപ്ലൈ ചെയ്യാവുന്നതാണ്. എന്നാല്‍ യൂട്യൂബിലെ പോലെ തന്നെ കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഇവിടെയും ഉണ്ടാവാൻ ഇടയുണ്ട്.

കേരളം പിടിക്കാനുറച്ച് യുഡിഎഫ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധിയെത്തും

യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാൻ രാഹുൽ ഗാന്ധി മാർച്ച് 25ന് കേരളത്തിലെത്തും. 25ന് കോഴിക്കോട് നടക്കുന്ന പൊതുപരിപാടിയിലാവും യുഡിഎഫിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 9ന് കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ

നിയമസഭാ തെരഞ്ഞെടുപ്പ്: കണ്‍ട്രോള്‍ റൂം സജ്ജം

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തിര പരിഹാരം കാണുന്നതിനും എംസിസി ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍

എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ ഏപ്രിൽ 16ന് ആരംഭിക്കും. നേരത്തെ ഏപ്രിലിൽ 6മുതൽ ഏപ്രിലിൽ 25വരെ മൂന്ന് സ്പെല്ലുകളായി നടത്താനായിരുന്നു നിർദേശം. എന്നാൽ

‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’; പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട് മുഖ്യമന്ത്രി

പ്രസംഗത്തിനിടെ സദസില്‍ നിന്ന് ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നിയില്‍ എല്‍ഡിഎഫിന്റെ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ പീച്ചങ്കോട്, കുണ്ടോണിക്കുന്ന്, നടക്കല്‍, തരുവണ പമ്പ്, പൊരുന്നന്നൂര്‍, ഏഴാംമൈല്‍, പരിയാരമുക്ക്, കോക്കടവ്, ഉപ്പുനട, കട്ടയാട്, കരിങ്ങാരി, പാലിയാണ, മഴുവന്നൂര്‍, കക്കടവ്, എള്ളുമന്ദം പ്രദേശങ്ങളില്‍ നാളെ (മാര്‍ച്ച് 24) രാവിലെ

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും. പൂതാടി, പുല്‍പ്പള്ളി പരിധിയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.