കുടുംബ കോടതി ജഡ്ജ് കെ ആർ സുനിൽ കുമാർ ഫെബ്രുവരി ഏഴിന് സുൽത്താൻ ബത്തേരിയിലും ഫെബ്രുവരി 15ന് മാനന്തവാടി കോടതിയിലും സിറ്റിംഗ് നടത്തും. രാവിലെ 11 മുതൽ വൈകിട്ട് 5 വരെയാണ് സിറ്റിംഗ്.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്