നവകേരളം പദ്ധതിയുടെ ഭാഗമായി മീൻമുട്ടി ഇക്കോ ടൂറിസം സെന്ററിലെ ഗൈഡുമാർക്ക് ട്രയിനിംഗ് നടക്കുന്നതിനാൽ സൗത്ത് വയനാട് DFO യുടെ ഉത്തരവ് പ്രകാരം
22.3.2025ന് മീൻമുട്ടി വാട്ടർ ഫാൾസ് തുറന്ന് പ്രവർത്തിക്കുന്നതല്ല.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്