പനമരം : പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ജനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ പനമരം പൗരസമിതി രൂപവത്കരിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുക, നാടിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കുമായി പോരാടുക തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നൽ നൽകുകയാണ് ലക്ഷ്യം. പനമരത്ത് ചേർന്ന യോഗത്തിൽ സി.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ : എം.ആർ രാമകൃഷ്ണൻ (ചെയർ), റസാക്ക്. സി പച്ചിലക്കാട്, വി.ബി. രാജൻ (വൈ.ചെയർ),കെ.സി. സഹദ് (കൺവീനർ ), കാദർകുട്ടി കാര്യാട്ട്, അജ്മൽ തിരുവാൾ (ജോ. കൺവീനർ), സി.എസ്.അനിൽകുമാർ (ട്രഷറർ).

എങ്ങനെയാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്?നിങ്ങള്‍പോലും ശ്രദ്ധിക്കാത്ത ഹൃദയ സ്തംഭന ലക്ഷണങ്ങള്‍
ഹൃദയ പേശികള്‍ ശരിയായ രീതിയില്‍ രക്തം പമ്പ് ചെയ്യാത്തപ്പോഴാണ് ഹൃദയ സ്തംഭനം സംഭവിക്കുന്നത്. ഹൃദയസ്തംഭന ലക്ഷണങ്ങള്‍ ചിലപ്പോള്‍ സൂക്ഷ്മമായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ തള്ളിക്കളയുകയാണ് പലരും ചെയ്യുന്നത്. ഹൃദയ സ്തംഭനം ഒരു നിശബ്ദ