സുല്‍ത്താന്‍ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജനുവരി 4,5,6 നടന്ന ശാസ്ത്ര – സാങ്കേതിക മേളയുടെ സംഘാടക സമിതി പിരിച്ചുവിടല്‍ യോഗം നാളെ (ജൂണ്‍ 11) ഉച്ചയ്ക്ക് മൂന്നിന് സ്‌കൂള്‍ മിനി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സ്‌കൂള്‍ സൂപ്രണ്ട് അറിയിച്ചു.ഫോണ്‍- 04936 220147

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്