മഞ്ഞൂറ: മഞ്ഞൂറ ഗവ.എൽ.പി. സ്കൂളിൽ നിലവിലുള്ള എൽ.പി.എസ്.ടി ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 20 വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണം.

അമ്മ’ പ്രസിഡന്റ് സ്ഥാനം: ശ്വേതാ മേനോൻ Vs ദേവൻ പോര്; മറ്റുള്ളവർ പത്രിക പിൻവലിച്ചു, മത്സരത്തിൽ നിന്നും പിന്മാറി നവ്യ നായർ
അമ്മ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ. മറ്റെല്ലാവരും മറ്റെല്ലാവരും പത്രിക പിൻവലിച്ചു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നവ്യാ നായരും പിന്മാറിയിട്ടുണ്ട്. മറ്റു താരങ്ങൾ പലരും പിൻമാറിയ