കോട്ടത്തറ കരിങ്കുറ്റിയില്‍ ട്രൈബല്‍ ഹോസ്റ്റലിനു സമീപത്തെ തോട്ടത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടത്. പാലപൊയില്‍ കോളനിയിലെ ബാബു(40) ആണ് മരിച്ചത്. അഞ്ചുദിവസം മുമ്പ് ബാബുവിനെ കാണാ തായിരുന്നു. അടക്ക പറിക്കുന്നതിനിടെ വീണ് മരണപെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. കമ്പളക്കാട് പോലീസ് എസ് ഐ ആന്റണിയും സംഘവും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്