ബത്തേരി ഗവ:കോളേജ് ഉടൻ പ്രവർത്തനം ആരംഭിക്കണം എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് വിദ്യാർത്ഥികൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്ററുകളും വീഡിയോയും പോസ്റ്റ് ചെയ്ത് പ്രധിഷേധിച്ചു.കേളേജ് പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വയനാട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് കെ.എം വിഷ്ണു,സെക്രട്ടറി അഖിൽ.കെ.പവിത്രൻ എന്നിവർ നേതൃത്വം നൽകി.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







