സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു.
ഭിന്നശേഷി കുട്ടികൾക്ക് ആശ്വാസമേകലാണ് പദ്ധതിയുടെ ലക്ഷ്യം .സാന്ത്വനം പ്രസിഡണ്ട് സഫീർ പഴേരി, ഷമീർ ചേനക്കൽ, റോഷ്മിള ചന്ദ്രകാന്ദ്, അധ്യാപകരായ ജിഷ എം പോൾ, സോണിയ.പി ദേവസ്യ, നീത റ്റി.ജെ,ഷിനറ്റ് പാപ്പച്ചൻ
എന്നിവർ പങ്കെടുത്തു

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്