പാല:ജിമ്മി ജോസ് ചീനക്കാലേൽ അഖില കേരള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ നെഹ്‌ല ഫാത്തിമ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് ലണ് പാലാ കാടനാട് സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കാനാടിലാണ് മത്സരം നടന്നത്. നിർമ്മിത ബുദ്ധി വിപ്ലവം ,അവസരങ്ങളും വെല്ലുവിളികളും എന്നതായിരുന്നു വിഷയം.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 55 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. പാലാ എം.എൽ.എ മാണി സി കാപ്പൻ സമ്മാനദാനം നിർവ്വഹിച്ചു. 5001,രൂപയും അനുമോദന പത്രവും ട്രോഫിയുമാണ് ലഭിച്ചത്.
നെഹ്‌ല ഫാത്തിമ മാനന്തവാടി അമ്പുകുത്തി എം.ജി എം ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

സുൽത്താൻ ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളം തൊഴിൽമേള സംഘടിപ്പിച്ചു.
തൊഴിലന്വേഷകർക്ക് പിന്തുണയായി സുൽത്താൻ ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭയിൽ ആരംഭിച്ച ജോബ് സ്‌റ്റേഷനിൽ 510