കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ മലയാളത്തിൽ ഒന്നാം റാങ്ക് നേടി സിസ്റ്റർ അലീന ജോസഫ് എഫ് സി സി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിന്റെ, മാനന്തവാടി പ്രൊവിൻസിൽ അംഗമായ സിസ്റ്റർ അലീന ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ നിന്നാണ് ബിഎ മലയാളം പാസായത്. മാനന്തവാടി രൂപതയിലെ താളിപ്പാടം ഇടവക നടുപ്പറമ്പിൽ ജോസഫ്-ജൂലി ദമ്പതികളുടെ മകളാണ്.
സിസ്റ്റർ റ്റിന മരിയ എഫ് സി സി, ഡോണ, ജിയോൺ എന്നിവർ സഹോദരങ്ങളാണ്.

വായിക്കാത്ത സന്ദേശങ്ങള്‍ ചുരുക്കി പറഞ്ഞുതരും; പുതിയ എഐ ഫീച്ചറുമായി വാട്‌സ്ആപ്പ്
ഉപയോക്താക്കളുടെ സമയം ലാഭിക്കാന്‍ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു. ഉപയോക്താക്കള്‍ വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള എഐ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഉപയോക്താവിന് ഇഷ്ടമുള്ള