കപ്പുംചാൽ : WMO ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി എസ് സി ഫുഡ് ടെക്നോളജി, ബി എസ് സി സൈക്കോളജി, ബി എ മലയാളം ബി.കോം തുടങ്ങിയ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു കൂടുതൽ വിവരങ്ങൾക്ക് 9188663306 എന്ന നമ്പറിലോ കോളേജിൽ നേരിട്ടോ ബന്ധപ്പെടാവുന്നതാണ്

മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
മാനന്തവാടി: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ബദൽ നയങ്ങൾക്ക് കരുത്തുപകരുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, 12ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ.