തൃശ്ശിലേരി ബഡ്സ് സ്കൂളിനെ പഞ്ചായത്ത് അവഗണി ക്കുന്നുവെന്നാരോപിച്ചും, ആശ്രമം സ്കൂൾ തിരുനെല്ലിയിൽ നിന്ന് മാറ്റുന്നതിനെതിരെയും തിരുനെല്ലി പഞ്ചായത്തിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.കെപിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. തൃശ്ശിലേരി മണ്ഡലം പ്രസിഡന്റ് സതീശൻ പുളിമുട് അധ്യക്ഷത വഹിച്ചു. റഷീദ് തൃശ്ശിലേരി, മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം.നിശാന്ത്, ഡിസിസി ജനറൽ സെക്രട്ടറി കമ്മന മോഹനൻ, തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ഒ.പി. ഹസൻ, തിരുനെല്ലി മണ്‌ലം സെക്രടറി ഷാജി ഫിലിപ്പ്,
കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റീന ജോർജ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ ബാല നാരായണൻ ചെറുകുമ്പം, മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി
കെ.വി.ഷിനോജ് ,
യൂത്ത് കോൺഗസ് മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി ഷംസീർ അരണ പ്പാറ, വി.വി നാരയണ വാര്യർ,
കെ.ജി. രാമകൃ ഷ്ണൻ,
ശശി തോൽപെട്ടി, പിപി തോമസ്, ഹാരീസ് ബാവലി, ദിനേശൻ കോട്ടീയൂർ, എന്നിവർ പ്രസംഗിച്ചു

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






