സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ നായ്ക്കട്ടി എഎൽപി സ്കൂളിന് 10 ലക്ഷം രൂപ ചെലവിൽ ടോയിലറ്റ് നിര്‍മിക്കാനുള്ള പ്രവൃത്തികൾക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നൽകി.

പൊടുന്നനെയുള്ള ഹൃദയാഘാതം, ഒരു മണിക്കൂറിനുള്ളിൽ ജീവനെടുക്കും! കാരണമറിയാം
വ്യായാമമോ കായികാഭ്യാസമോ ചെയ്യുമ്പോൾ അപ്രതീക്ഷിതമായിട്ടാകും ഹൃദയാഘാതം സംഭവിക്കുക. ഒരു മണിക്കൂറിനുള്ളിൽ തന്നെ മരണവും സംഭവിക്കാം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം അവസ്ഥകളിൽ നിന്നും രക്ഷപ്പെടാമെന്ന് വിശദീകരിക്കുകയാണ് വിജയവാഡാ മണിപ്പാൽ ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്