
സിനിമയിൽ അഭിനയിക്കാൻ പ്രതിഫലം മൂന്നു കോടി വരെ; ഉദ്ഘാടനങ്ങൾക്ക് ഒരുകോടി: ആർക്കും വ്യക്തതയില്ലെങ്കിലും മഞ്ജുവാര്യരുടെ പ്രതിഫല കണക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ…
ടെലിവിഷൻ തുറന്നാല്‍, സോഷ്യല്‍ മീഡിയ തുറന്നാല്‍ ഒക്കെയും മഞ്ജു വാര്യരും മൈ ജി പരസ്യചിത്രങ്ങളും ആണ്. ഒരുപക്ഷേ ഒരു പരസ്യചിത്രത്തിന്