കല്‍പ്പറ്റ ഇലക്ട്രിക്കല്‍. സെക്ഷനിലെ വെള്ളാരാംകുന്ന്, ഓണിവയല്‍, ചുഴലി, കെഎസ്ആര്‍ടിസി, അയ്യപ്പ ക്ഷേത്രം, സിവില്‍ സ്റ്റേഷന് പരിസരം എന്നിവിടങ്ങളില്‍ നാളെ( ഞായര്‍ )രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അമ്പലവയല്‍ ടൗണ്‍,മാങ്കൊമ്പ്, അമ്പലവയല്‍ ഫാം എന്നിവിടങ്ങളില്‍ നാളെ( ഞായര്‍ ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വള്ളിയൂര്‍ക്കാവ് ജംഗ്ഷന്, കെ.എസ്.ഇ.ബി മാനന്തവാടി എന്നിവിടങ്ങളില്‍ 22/02/21നാളെ കഴിഞ്ഞു ( തിങ്കള്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.