മീനങ്ങാടി സ്വദേശികളായ 11 പേർ, മേപ്പാടി, മുട്ടിൽ നാലു പേർ വീതം, അമ്പലവയൽ, കൽപ്പറ്റ, കണിയാമ്പറ്റ, നൂൽപ്പുഴ മൂന്നു പേർ വീതം, മാനന്തവാടി, മൂപ്പൈനാട്, പൂതാടി, ബത്തേരി, പൊഴുതന രണ്ടു പേർ വീതം, എടവക, നെന്മേനി, പനമരം, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ബാംഗ്ലൂരിൽ നിന്ന് വന്ന മീനങ്ങാടി സ്വദേശിയും, ദുബായിയിൽ നിന്ന് വന്ന വെള്ളമുണ്ട സ്വദേശിയുമാണ് ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമെത്തി രോഗ ബാധിതരായത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ