കൽപ്പറ്റ ജെഎസ്പി അജിത് കുമാർ ഐ.പി. എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 4 കിലോയോളം കഞ്ചാവുമായി 2 പേരെ ജെഎസ്പി സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ബത്തേരി കുപ്പാടി മുള്ളൻപാറ അരുൺ (25), മൈതാനിക്കുന്ന് സ്വദേശി ഷിയാസ് (23) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് കൽപ്പറ്റ ബൈപാസിൽ നടത്തിയ പരിശോധനയിലാണ് ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഇരുവരും പിടിയിലായത്.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ