മേപ്പാടി 66, അമ്പലവയല്‍ പൂതാടി 38 പേര് വീതം, നെന്മേനി 37, കല്പറ്റ 36, പൊഴുതന 29, ബത്തേരി 23, എടവക, മീനങ്ങാടി, പനമരം, തിരുനെല്ലി 22 പേര് വീതം, തവിഞ്ഞാല്‍ 21, പുല്‍പ്പള്ളി, മാനന്തവാടി 20 പേര് വീതം, മുട്ടില്‍ 19, നൂല്‍പ്പുഴ, വെള്ളമുണ്ട 17 പേര് വീതം, വെങ്ങപള്ളി, പടിഞ്ഞാറത്തറ, വൈത്തിരി 15 പേര് വീതം, മൂപ്പൈനാട് 8, കണിയാമ്പറ്റ 6 കോട്ടത്തറ 3, തൊണ്ടര്‍നാട്, മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ദുബായിയില്‍ നിന്ന് വന്ന നെന്മേനി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന 2 മാനന്തവാടി സ്വദേശികള്‍, ബത്തേരി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് രോഗബാധിതരായത്.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ