ന്യൂഡല്‍ഹി: ഇരട്ട ജനിതകമാറ്റം വന്ന കോവിഡ് വൈറസിനെ നിര്‍വീര്യമാക്കാന്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിനു ശേഷിയുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍).
ഇരട്ട ജനിതകമാറ്റമുണ്ടായ കോവിഡ് വൈറസിനെയും മറ്റു വ്യതിയാനങ്ങളുണ്ടായ കോവിഡ് വൈറസിനെയും ചെറുക്കാന്‍ കോവാക്‌സിനു ശേഷിയുണ്ടെന്ന് ഐ.സി.എം.ആര്‍. ട്വീറ്റ് ചെയ്‌തു. സാര്‍സ്-കോവ്-2 വൈറസിന്റെ ബ്രിട്ടന്‍ വകഭേദം(ബി.1.1.7), ബ്രസീല്‍ വകഭേദം(ബി.1.1.28), ദക്ഷിണാഫ്രിക്കന്‍ വകഭേദം(ബി.1.351) എന്നിവ ഐ.സി.എം.ആറിന്റെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട് കള്‍ച്ചര്‍ ചെയ്‌ത് വേര്‍തിരിച്ചെടുത്തിട്ടുണ്ട്. കോവിഡ് വൈറസിന്റെ ബ്രിട്ടീഷ്, ബ്രസീല്‍ വകഭേദങ്ങളെ നിര്‍വീര്യമാക്കാന്‍ കോവാക്‌സിനു കഴിയുമെന്നു പഠനത്തില്‍ തെളിഞ്ഞതായും ഐ.സി.എം.ആര്‍

കരാത്തേ ചാമ്പ്യൻഷിപ്പ് നടത്തി.
കൽപറ്റ: കെൻയുറി യു കരാത്തേ ഡോ ഫെഡറേഷന്റെ ഇരുപത്തിയേഴാമത് വയനാട് ജില്ലാ ചാമ്പ്യൻഷിപ്പ് കൽപറ്റ എസ്.കെ.എം.ജെയിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കെൻ യു – റിയു