കോവിഡ് പശ്ചാത്തലത്തില്‍ നടപ്പാക്കുന്ന സാമൂഹ്യ നിയന്ത്രണങ്ങളുടെ ഭാഗമായി കാരപ്പുഴ മെഗാടൂറിസം ഗാര്ഡന് നാളെയും, ഞായര്‍ (ഏപ്രില്‍ 24,25) തുറന്ന് പ്രവര്‍ത്തിക്കുന്നതല്ലെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ