ബത്തേരി 93, കൽപ്പറ്റ 60, മാനന്തവാടി 52, അമ്പലവയൽ 45, പനമരം 43, മീനങ്ങാടി 36, തവിഞ്ഞാൽ, നെന്മേനി 31 വീതം, മേപ്പാടി 27, എടവക 25, പുൽപ്പള്ളി 23, വൈത്തിരി 21, നൂൽപ്പുഴ 20, മുട്ടിൽ, പടിഞ്ഞാറത്തറ 16 വീതം, പൊഴുതന 15, കണിയാമ്പറ്റ, മുള്ളൻകൊല്ലി, തരിയോട് 13 വീതം, വെള്ളമുണ്ട 12, കോട്ടത്തറ, പൂതാടി 11 വീതം, തിരുനെല്ലി 7, വെങ്ങപ്പള്ളി 4, മൂപ്പൈനാട്, തൊണ്ടർനാട് സ്വദേശികളായ മൂന്നു പേർ വീതവുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
കർണാടകയിൽ നിന്ന് വന്ന ഏഴ് പേർ, ആന്ധ്രപ്രദേശിൽ നിന്ന് വന്ന രണ്ടു പേർ, ഗോവ, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന് രോഗബാധിതരായത്.

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍; ഇന്നും ഇടിവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ