മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ ചെണ്ടക്കുനി ട്രാൻസ്ഫോർമർ പരിധിയിൽ പുതിയ എച്ച് ടി ലൈൻ ജോലികൾ നടക്കുന്നതിനാൽ കോലമ്പറ്റ റോഡ് പാലക്കമൂല റോഡ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍; ഇന്നും ഇടിവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ