കോവിഡ് രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കൽപറ്റ മുനിസിപ്പാലിറ്റിയ്ക്ക്ബോബി ഫാൻസ്
കൽപറ്റ യൂണിറ്റ് സൗജന്യ സേവനത്തിനായി ആംബുലൻസ് കൈമാറി.
ബോബി ഫാൻസ് കോഡിനേറ്റർ ഹർഷലാണ് കൽപറ്റ മുനിസിപ്പാലിറ്റി ചെയർ മാൻ മുജീബ് കോയം തൊടിയ്ക്ക്
ആംബുലൻസ് കൈമാറിയത്.

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും: 20 വര്‍ഷം തടവെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു
റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി