ഓഗസ്റ്റ് 31ന് കർണാടകയിൽ നിന്നെത്തിയ കണിയാമ്പറ്റ സ്വദേശി (52),
മീനങ്ങാടി സമ്പർക്കത്തിലുള്ള ലക്കിടി സ്വദേശി (44), കണ്ണൂർ സ്വദേശി (47), കാരച്ചാൽ സ്വദേശി (30), മീനങ്ങാടി സ്വദേശി (33), പടിഞ്ഞാറത്തറ സമ്പർക്കത്തിലുള്ള പടിഞ്ഞാറത്തറ സ്വദേശി (44), ഞേർലേരി സ്വദേശി (57), കോഴിക്കോട് സ്വകാര്യ ആശുപത്രി ജീവനക്കാരൻ പുൽപ്പള്ളി സ്വദേശി (33) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചപ്പെട്ടത്.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.