മേപ്പാടിയിൽ കവറേജ് ഓൺ വീൽസ് ലഭ്യമാക്കി. മൊബെയിൽ ഡാറ്റാ സിഗ്നൽ ലഭ്യമാക്കാനായി ഈ സഞ്ചരിക്കുന്ന സംവിധാനത്തിലൂടെ സാധിക്കും.വാർത്താ വിനിമയത്തിൽ കാര്യക്ഷമത ഉറപ്പാക്കാൻ ഈ സംവിധാനം സഹായകമാണ്.
കൂടാതെ അടിയന്തര ഘട്ട സേവനമായും ഈ സൗകര്യം ഏത് മേഖലയിലും ഉപയോഗപ്പെടുത്താനാകും…

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി