പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സി.ഇ.ഹാരിസിനെ വാർഡ് കുടുംബശ്രീ പ്രവർത്തകർ ആദരിച്ചു. കോന്തമംഗലം അംഗണവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ അഞ്ച് വർഷക്കാലത്തെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. എഡിഎസ് പ്രസിഡന്റ് ശാന്ത വിജയൻ മൊമൻ്റോ നൽകി ആദരിച്ചു. കുടുംബശ്രീ സെക്രട്ടറി ലീന അജിത് കുമാർ, ഷിജ.സി, വാർഡ് കൺവീനർ ജി.ആലി, പി.എം ജോസ്, സുകുമാരൻ.എം.പി, മുഹമ്മദ്.കെ എം, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

‘തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒക്ടോബർവരെ അവസരം’ പ്രചരിക്കുന്ന വാർത്തകൾ വ്യാജം ‘സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ’
‘തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍വരെ അവസരം’ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 2025 സെപ്തംബര്‍