തൊണ്ടർനാട് പോലീസ് സ്റ്റേഷനിൽ ആവിശ്യമായ മാസ്‌ക്കുകളും സാനിറ്റൈസറുകളും മാനന്തവാടി വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. മാനന്തവാടി ഏരിയ സെക്രട്ടറി ജിനു വാളാട്, വൈസ്പ്രസിഡന്റ് ഗോകുൽദാസ്, അശ്വിൻ, അജിത് എന്നിവർ പങ്കെടുത്തു.

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ