KT ജലീൽ രാജിവെക്കണമെന്നാവശ്യപെട്ABVP വയനാട് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് ലാത്തിവീശി
ബാരിക്കേട് മറികടന്ന പ്രവർത്തകരെ പോലീസ് ക്രൂരമായ് മർദ്ധിച്ചു
ജില്ലാ പ്രസിഡന്റ് KM വിഷ്ണു
ഓഫീസ് സെക്രട്ടറി TM അനന്തു എന്നിവർക്ക് പരിക്കേറ്റു
ABVP പ്രവർത്തകരായ
ശ്വാംലാൽ, സബിജിത്ത് അമർജിത്ത് .യദു , വൈഷ്ണവ്
എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി KT ജലീൽ NIA യുടെ ചോദ്യം ചെയ്യലിന് രണ്ടാം തവണയും ഹാജറായിരിക്കുകയാണ്.
ജലീൽ തെറ്റുകാരനെന്ന് ജനങ്ങൾക്ക് ബോധ്യമായിരിക്കുകയാണ് ഇത്തരമൊരു സാഹചര്യത്തിൽ അധികാര കസേരയിൽ കടിച്ചു തൂങ്ങി കിടക്കാൻ ABVP ആരെയും അനുവദിക്കില്ല. കള്ളത്തരം തൊഴിലാക്കിയവരെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായ് വിജയൻ സ്വീകരിക്കുന്നത്. വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ലാത്തി കൊണ്ട് അടിച്ചമർത്താൻ സാധിക്കുകയില്ല. പോലീസിന്റെ നരനായാട്ടിനെതിരെ വരും ദിവസങ്ങളിൽ കൂടുതൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതായിരിക്കും എന്നും ABVP ജില്ലാ സെക്രട്ടറി അഖിൽ കെ പവിത്രൻ പറഞ്ഞു.