കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുളിമൂട്കുന്ന്, ചെമ്പകമൂല, പനവല്ലി, അപ്പപ്പാറ, അരണപ്പാറ, നരിക്കല്‍, തോല്‍പെട്ടി, പോത്തുമൂല, തിരുനെല്ലി പ്രദേശങ്ങളില്‍ നാളെ (18.09.20) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വൃക്ഷ ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നതിനാല്‍ വെള്ളമുണ്ട സെക്ഷനുകീഴിലെ കല്ലോടി, അയിലമൂല, മൂളിത്തോട്, വാളേരി, പാറക്കടവ്, കുനികരച്ചാല്‍, സി.ടി മുക്ക് ഭാഗങ്ങളിലും ലൈന്‍വര്‍ക്ക് നടക്കുന്നതിനാല്‍ പഴഞ്ചന, സര്‍വീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും നാളെ(18.09.20) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യതി മുടങ്ങും.