പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ 5,7 വാര്‍ഡുകളും മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ 6(ഭാഗീകമായി),8 വാര്‍ഡുകളും,തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 6,11 വാര്‍ഡുകളും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18ലെ ഇലക്ട്രിക് കവലയും ഇതിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു കിലോമീറ്റര്‍ പ്രദേശവും മൈക്രോ/കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?
വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്