വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 8,13,15 വാർഡുകളും വാർഡ് 1ലെ കുണ്ടറകൊല്ലി പ്രദേശവും മൈക്രോ/കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു.

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ