എടവക ഗ്രാമപഞ്ചായത്തിലെ സി.എഫ്.എല്‍.റ്റി.സികളില്‍ ക്ലീനിംഗ് സ്റ്റാഫിന്റെ താല്‍കാലിക ഒഴിവിലേക്ക് ഒഴിവുകള്‍ വരുന്ന മുറയ്ക്ക് നിയമനം നടത്തുന്നതിനായി ടെലിഫോണ്‍ കൂടിക്കാഴ്ച നടത്തുന്നു. അപേക്ഷയും ബയോഡാറ്റയും gpedavaka@gmail.com എന്ന മെയിലില്‍ അയക്കണം. അവസാന തീയതി ഒക്ടോബര്‍ 7.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത