കൽപ്പറ്റ പുളിയാർമല സ്വദേശി സദാനന്ദൻ (82) ആണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഹൃദയസംബന്ധമായ രോഗങ്ങളും പ്രമേഹവും ഉണ്ടായിരുന്നു. കൊവിഡ് പോസിറ്റീവ് ആയി ചികിത്സയിലായിരുന്ന സദാനന്ദനെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി 11 മണിക്ക് മരണപ്പെടുകയായിരുന്നു.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ