കുടുംബകോടതി ജഡ്ജി ടി.പി.സുരേഷ് ബാബു ഡിസംബര്‍ 9 ന് സുല്‍ത്താന്‍ ബത്തേരി കോടതിയിലും ഡിസംബര്‍ 17 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ 5 വരെ സിറ്റിംഗ് നടത്തും.

ഇന്ന് മുഅല്ലിം ഡേ ; മദ്റസകളിൽ വിപുലമായ ദിനാചരണ പരിപാടികൾ
കമ്പളക്കാട് : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പതിനൊന്നായിരത്തിലധികം മദ്റസകളിൽ ഇന്ന് മുഅല്ലിം ഡേ ആചരിക്കുകയാണ്. കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യയിൽ നടന്ന ദിനാചരണം മഹല്ല് പ്രസിഡണ്ടും ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറിയുമായ