പ്രതികൂല കാലവസ്ഥയെ തുടർന്ന് ജില്ലാ കേരളോത്സവത്തിൽ നടത്താൻ തിരുമാനിച്ചിരുന്ന ഔട്ട്ഡോർ കായിക മത്സരങ്ങൾ മാറ്റി, ഇൻഡോർ മത്സരങ്ങളായ ഷട്ടിൽ, ചെസ്. നീന്തൽ, ബാറ്റ്മിൻ്റൺ, കളരിപ്പയറ്റ് ഇനങ്ങൾക്ക് മാറ്റമില്ല. മാറ്റിയ മത്സരങ്ങളുടെ തിയ്യതി പിന്നീട് അറിയിക്കും.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.