
സ്വാതന്ത്ര്യം സമൂഹ നന്മയ്ക്ക് അനുസരിച്ച് വ്യാഖ്യാനിക്കപ്പെടണം:ഷംസാദ് മരക്കാർ
കൽപ്പറ്റ :സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുകളും വ്യക്തികൾക്ക് അനുകൂലമായി അതിനെ വ്യാഖ്യാനിക്കപ്പെടുന്നതുമാണ് ആധുനിക സമൂഹം നേരിടുന്ന ഗുരുതരമായ വെല്ലുവിളി എന്ന്