കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലയുടെ മുൻ പ്രസിഡന്റും കൽപ്പറ്റയുടെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞുനിന്ന മഹത് വ്യക്തിയുമായിരുന്ന വി മൂസ ഗൂഡലായിയുടെ നിര്യാണത്തിൽ വ്യാപാരി യൂത്ത് വിംഗ് ജില്ല കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് സംഷാദ് ബത്തേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് എക്സൽ, മുനീർ നെടുംകരണ, ഉണ്ണി കാമിയോ, റെജിലാസ് കാവുംമന്ദം, റോബി ചാക്കോ, അൻവർ മാനന്തവാടി, യൂനുസ് പനമരം, ഫൈസൽ മീനങ്ങാടി, സലാം മേപ്പാടി, മുത്തലിബ് കമ്പളക്കാട് എന്നിവർ സംസാരിച്ചു.

തകർന്നടിഞ്ഞ് രൂപ, പ്രവാസികൾക്ക് നേട്ടം, വിദേശ വിദ്യാർത്ഥികൾക്ക് വൻ നഷ്ടം, അവശ്യ സാധനങ്ങൾക്ക് വിലകൂടും
ദില്ലി: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29 ആയി. അമേരിക്ക ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയെത്തുടർന്ന് വിപണിയിൽ രൂപപ്പെട്ട ആശങ്കകളാണ് മൂല്യത്തകർച്ചയ്ക്ക് ആക്കം