അക്വാ കൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ (CITU ) തളിപ്പുഴ,കാരാപ്പുഴ
യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി.സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറിയേറ്റ് അംഗം മധു ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മറ്റി അംഗം പികെ അബു, AKACPU സംസ്ഥാന ജോയിൻ സെക്രട്ടറി ആന്റണി ഇ കെ എന്നിവർ സംസാരിച്ചു.പുതിയ ക്ലസ്റ്റർ ഭാരവാഹികളായി അനീഷ് തരിയോട്,ജോസ്ന കണിയാമ്പറ്റ,സിജി മുള്ളൻകൊല്ലി,ജെസ്സി ബത്തേരി എന്നിവരെ തെരഞ്ഞെടുത്തു

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ